Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Jest

      • നേരന്പോക്ക്
    • നാമം Noun

      • പരിഹാസം
      • നേരമ്പോക്ക്‌
      • തമാശ
      • പരിഹാസോക്തി
      • ഹാസ്യം
      • വിനോദഭാഷണം
      • പരിഹാസപാത്രം
    • ക്രിയ Verb

      • തമാശ പറയുക
      • പരിഹസിക്കുക
      • കളിയാക്കുക
      • നേരമ്പോക്ക്‌ പറയുക
  2. In jest

      • കളിയായിട്ട്‌

    In jest

    • വിശേഷണം Adjective

      • ഗൗരവമല്ലാത്ത

    Jest book

    • നാമം Noun

      • നര്‍മ്മാലാപഗ്രന്ഥം

    Jester

    • നാമം Noun

      • വിദൂഷകന്‍
      • രസികന്‍

    Jesting

    • നാമം Noun

      • നേരമ്പോക്ക്‌
      • ഹാസ്യം

    Break a jest

    • ക്രിയ Verb

      • തമാശപറയുക