Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Jewel

      • രത്നം
      • ഘടികാരയന്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന രത്നക്കല്ല്
      • അമൂല്യമായി കരുതപ്പെടുന്ന വ്യക്തി/വസ്തു
    • നാമം Noun

      • ആള്‍
      • രത്‌നം
      • മുടിമകുട രത്‌നം
      • ആഭരണം
      • വിലയേറിയ വസ്‌തു
      • രത്‌നാഭരണം
      • രത്‌നം പതിപ്പിച്ച പണ്ടങ്ങള്‍
      • അമൂല്യവ്യക്തി
      • അമൂല്യവസ്‌തു
    • ക്രിയ Verb

      • രത്‌നം കൊണ്ട്‌ അലങ്കരിക്കുക
      • രത്‌നം പതിക്കുക
  2. Jewellery

      • പണ്ടം

    Jewelled

    • വിശേഷണം Adjective

      • രത്‌നം പതിച്ച

    Crest jewel

    • നാമം Noun

      • ശിഖാമണി

    Jeweler

    • നാമം Noun

      • രത്‌നവ്യാപാരി

    Jeweller

    • നാമം Noun

      • രത്‌നവ്യാപാരി
      • ആഭരണവ്യാപാരി

    Costume jewellery

    • നാമം Noun

      • കൃത്രിമ രത്‌നങ്ങള്‍ക്കൊണ്ടും പൂച്ചുലോഹങ്ങള്‍കൊണ്ടും നിര്‍മ്മിച്ച ആഭരണങ്ങള്‍

    Jewellery

    • നാമം Noun

      • ആഭരണം
      • പലതരം ആഭരണങ്ങള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍