Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Join

      • യോജിപ്പിക്കുക
    • ക്രിയ Verb

      • കൂട്ടിച്ചേര്‍ക്കുക
      • യോജിപ്പിക്കുക
      • ഘടിപ്പിക്കുക
      • പ്രവേശിക്കുക
      • ഒന്നായിത്തീരുക
      • ചേര്‍ത്തുവയ്‌ക്കുക
      • രഞ്‌ജിപ്പിക്കുക
      • സമ്മേളിപ്പിക്കുക
      • കൂട്ടിയിണക്കുക
      • അംഗമാകുക
      • സന്ധിക്കുക
      • സംഗമിക്കുക
      • കണ്ണി ചേര്‍ക്കുക
  2. Join forces with

    • ഭാഷാശൈലി Idiom

      • ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുക

    Join forces

    • ക്രിയ Verb

      • സൈനികസേവനം ആരംഭിക്കുക

    Join hands

    • ക്രിയ Verb

      • കൈകോര്‍ക്കുക
      • ഐകമത്യത്തോടെ പ്രവര്‍ത്തിക്കുക

    Join in

    • ക്രിയ Verb

      • പങ്കെടുക്കുക
      • പങ്കുചേരുക

    To join

    • ക്രിയ Verb

      • യോജിക്കുക
      • ചേര്‍ക്കുക
      • ചേരുക

    To join together

    • ക്രിയ Verb

      • കൂട്ടിയോജിപ്പിക്കുക

    To join up

    • ക്രിയ Verb

      • ചേരുക