Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Judicial activism

    • നാമം Noun

      • വ്യവസ്ഥാപിത സമ്പ്രദായത്തിനു വിരുദ്ധമായി സാമൂഹിക പ്രതിബദ്ധത ഉൾകൊണ്ടുകൊണ്ടുള്ള കോടതി നടപടികൾ
  2. Judicial

      • കോടതി/ന്യായാധിപന്‍/ന്യായാധിപവിധിനിര്‍ണ്ണയങ്ങള്‍ മുതലായവയെ സംബന്ധിച്ച
      • കോടതിയെ സംബന്ധിച്ച

    Judicial

    • വിശേഷണം Adjective

      • കോടതിയെ സംബന്ധിച്ച
      • കോടതിക്ക്‌ അനുയോജ്യമായ
      • ന്യായത്തീര്‍പ്പിന്റെ സ്വാഭാവമുള്ള
      • ജഡ്‌ജിയെക്കുറിച്ചുള്ള
      • ജഡ്‌ജിക്കു ചേര്‍ന്ന
      • ന്യായാധിപന്‍ നടത്തുന്ന
      • കോടതി/ന്യായാധിപന്‍/ന്യായാധിപ വിധി നിര്‍ണ്ണയങ്ങള്‍ മുതലായവയെ സംബന്ധിച്ച

    Quasi judicial

    • നാമം Noun

      • നിയമസമാനം