Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Junk

      • ചീനക്കപ്പല്‍
      • പ്രാകൃതമോ വിലകുറഞ്ഞതോ ആയ വസ്തു
    • നാമം Noun

      • ചവര്‍
      • വലിയ ചീനക്കപ്പല്‍
      • വലിച്ചെറിയുന്ന പദാര്‍ത്ഥങ്ങള്‍
      • മയക്കുമരുന്നുകള്‍
      • അര്‍ത്ഥമില്ലാത്ത വിവരങ്ങള്‍
      • ചപ്പുചവറുകള്‍
      • ഉപയോഗശൂന്യമായ സാധനങ്ങള്‍
      • ഒരു വിലയുമില്ലാത്ത വസ്‌തുക്കള്‍
    • ക്രിയ Verb

      • ചവറ്
      • ചപ്പുചവറായി പരിഗണിക്കുക
      • ഉപയോഗശൂന്യമായ സാധനങ്ങള്‍
  2. Junk mail

      • ആവശ്യമില്ലാത്ത അല്ലെങ്കില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത ഇമെയില്‍

    Junk bond

    • നാമം Noun

      • ഉയര്‍ന്ന വരുമാനം വാഗ്‌ദാനം ചെയ്യുന്ന സുരക്ഷിതത്വം കുറഞ്ഞ ഓഹരി

    Junk food

    • നാമം Noun

      • പോഷകാംശം കുറഞ്ഞ ആഹാരം

    Junk mail

    • നാമം Noun

      • ആവശ്യപ്പെടാതെ ലഭിക്കുന്ന തപാലുരുപ്പടികള്‍

    Junket

    • നാമം Noun

      • യാത്രച്ചെലവുകള്‍ മറ്റൊരാളോ സംഘടനയോ താങ്ങുന്ന തരം യാത്ര

    Junketting

    • നാമം Noun

      • മറ്റൊരാളോ സംഘടനയോ യാത്രച്ചെലവുകള്‍ താങ്ങുന്ന തരം യാത്ര നടത്തുന്നത്‌

    Junkie

    • നാമം Noun

      • മയക്കുമരുന്നടിമ