വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Kangaroo ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Kangaroo കംഗാരു നാമം Noun സഞ്ചിമൃഗം കംഗാരുമൃഗം Kangaroo court നാമം Noun ഒരു സംഘടനയില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവനെ ശിക്ഷിക്കാനായി ആ സംഘടനയിലെ അംഗങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന നിയമാനുസതമല്ലാത്ത കോടതി പക്ഷപാതപരമായി വിധി പ്രസ്‌താവിക്കുന്ന നിയമസാധുതയില്ലാത്ത കോടതി Kangaroo rat നാമം Noun കാനഡ മുതൽ മെക്സിക്കോവരെ കാണുന്ന നീളമുള്ള വാലുള്ള ചെറിയ ഇനം എലി