Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Keen

      • കൂര്‍ത്ത
      • തീക്ഷ്ണമായ
    • വിശേഷണം Adjective

      • സൂക്ഷ്‌മബുദ്ധിയായ
      • മൂര്‍ച്ചയുള്ള
      • കുശാഗ്രബുദ്ധിയായ
      • ഉത്സുകനായ
      • നിശിതമായ
      • തുളയ്‌ക്കുന്ന
      • ചുഴിഞ്ഞിറങ്ങുന്ന
      • തുളഞ്ഞു കയറുന്ന
      • തയ്യാറായ
      • ഉത്സുകമായ
      • വാശിയേറിയ
      • കുശാഗ്രതയുള്ള
    • നാമം Noun

      • മരണവിലാപം
      • പരിദേവനം
    • ക്രിയ Verb

      • ഉച്ചത്തില്‍ പ്രലപിക്കുക
      • അലമുറയിടുക
      • ഉല്‍ക്കടം
      • മൂര്‍ച്ചയേറിയ
  2. Keen eye

    • വിശേഷണം Adjective

      • സൂക്ഷ്‌മമായ കാഴ്‌ച ശക്തിയുള്ള

    Keenly

    • ക്രിയാവിശേഷണംAdverb

      • താല്‍പര്യത്തോടെ

    As keen as mustard

    • നാമം Noun

      • എല്ലാറ്റിലും വലിയ താല്‍പര്യമുള്ളയാള്‍

    Keenly

    • നാമം Noun

      • കുശാഗ്രബുദ്ധിയുള്ളവന്‍

    Keenness

    • നാമം Noun

      • ഔത്സുക്യം
      • ഉത്സുകന്‍
      • തീക്ഷ്‌ണത