Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Keep fit

    • ക്രിയ Verb

      • ആരോഗ്യം സൂക്ഷിക്കുക
  2. Fit

      • ചേര്‍ന്ന
      • അനുയോജ്യം
      • അനുരൂപംതക്കതായ

    Fit

    • വിശേഷണം Adjective

      • ഉചിതമായ
      • അര്‍ഹതയുള്ള
      • തക്കതായ
      • യുക്തമായ
      • നല്ല അവസ്ഥയിലുള്ള
      • പറ്റിയ
      • അനുയോജ്യമായ
      • സജ്ജമായ
      • ആരോഗ്യമുള്ള
      • യഥായോഗ്യമായ

    A fit of temper

    • നാമം Noun

      • പെട്ടെന്നുണ്ടായ ദേഷ്യം

    A tight fit

    • നാമം Noun

      • ഇറുകിയ വസ്‌ത്രങ്ങള്‍

    Fit

    • നാമം Noun

      • മോഹാലസ്യം
      • മൂര്‍ച്ഛ
      • തക്ക
      • അപസ്‌മാരം
      • ആവേശം
      • പാകം
      • പെട്ടെന്നുള്ള രോഗാക്രമണം
      • വിപരീത മനോവികാരം
      • ആക്രമം

    As fit as a fiddle

    • ക്രിയ Verb

      • വളരെ നല്ല അവസ്ഥയിലായിരിക്കുക

    Fit

    • ക്രിയ Verb

      • കൊള്ളിക്കുക
      • ഉറപ്പിക്കുക
      • ചേരുക
      • അനുയോജ്യമാക്കുക
      • വച്ചുകെട്ടുക
      • കൊള്ളുക
      • കൃത്യ അളവായിരിക്കുക