Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Kettle

    • നാമം Noun

      • വെള്ളം തിളപ്പിക്കുന്നതിനു വാലുള്ള ലോഹപ്പാത്രം
      • വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന പാത്രം
      • വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന വാലും പിടിയും അടപ്പുമുളള ലോഹപ്പാത്രം
  2. Kettle drum

      • തകില്‌

    Tea kettle

      • ചായ ഉണ്ടാക്കാന്‍ വെള്ളം തിളപ്പിക്കുന്ന കെറ്റില്‍

    A pretty kettle of fish

    • നാമം Noun

      • കുഴഞ്ഞ സ്ഥിതി വിശേഷം

    Kettle drum

    • നാമം Noun

      • പെരുമ്പറ
      • ഭേരം
      • ഒരു തോല്‍വാദ്യം

    Kettledrum

    • നാമം Noun

      • പെരുമ്പറ

    The pot calls the kettle black

    • ക്രിയ Verb

      • സ്വന്തം കുറവുകള്‍ ശ്രദ്ധിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുക