Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Kitchenware

    • നാമം Noun

      • അടുക്കളയിലുപയോഗിക്കുന്ന പാത്രങ്ങള്‍, കത്തികള്‍, തവികള്‍ മുതലായവ
  2. Kitchen

    • നാമം Noun

      • അടുക്കള
      • പാചകശാല
      • പാചകമുറി
      • അടുക്കളെ

    Kitchen charcoal

    • നാമം Noun

      • അടുക്കളക്കരി
      • കട്ടക്കരി

    Kitchen knife

    • നാമം Noun

      • കറിക്കത്തി
      • കറിക്കരിയാന്‍ ഉപയോഗിക്കുന്ന കത്തി

    Kitchen midden

    • നാമം Noun

      • ചരിത്രാതീതകാലത്തെ ചപ്പുചവറുകൂമ്പാരം

    Kitchen work

    • നാമം Noun

      • അടുക്കളപ്പണി അഥവാ പാചകം

    Kitchen garden

    • നാമം Noun

      • അടുക്കളത്തോട്ടം
      • പച്ചക്കറിത്തോട്ടം

    Soup kitchen

    • നാമം Noun

      • ധര്‍മ്മയൂഷാഗ്രശാല

സാദൃശ്യമുള്ള മറ്റു പദങ്ങള്‍