Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Kite

    • നാമം Noun

      • ഗരുഡന്‍
      • പട്ടം
      • രാജാളിപ്പക്ഷി
      • പ്രാപ്പിടിയന്‍റെ വര്‍ഗ്ഗത്തിലുള്ള ഒരു പക്ഷി
  2. Fly a kite

    • ഭാഷാശൈലി Idiom

      • ജനാഭിപ്രായമാരായുക

    Kite mark

    • നാമം Noun

      • ബ്രിട്ടീഷ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഇന്‍സ്റ്റിറ്റ്യൂഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലുള്ളതാണെന്നു സൂചിപ്പിക്കുന്ന പട്ടത്തിന്റെ ആകൃതിയില്‍ കാണുന്ന അടയാളം

    Paper kite

    • നാമം Noun

      • കടലാസ്‌പട്ടം

    Brahminy kite

    • നാമം Noun

      • കൃഷ്ണപരുന്ത്

    Fly a kite

    • ക്രിയ Verb

      • പട്ടം പറപ്പിക്കുക
      • പൊതുജനാഭിപ്രായാര്‍ത്ഥം പരീക്ഷണം നടത്തുക

    Go fly a kite

    • ക്രിയ Verb

      • ഓടിക്കുക
      • തുരത്തുക