Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Knighthood

    • നാമം Noun

      • നൈറ്റ്‌ പദവി
      • സര്‍ സ്ഥാനം
  2. Knight errant

      • സഞ്ചാരമാടമ്പി

    Knightly

    • വിശേഷണം Adjective

      • വീരോചിതമായ

    Knight

    • നാമം Noun

      • യോദ്ധാവ്‌
      • അശ്വാരൂഢ വീരയോദ്ധാവ്‌
      • പരാക്രമി
      • സര്‍ എന്ന ബിരുദമുള്ള പദവി
      • സ്ഥാനി
      • പ്രഭു
      • അശ്വാരൂഢനായ പോരാളി
      • സര്‍ എന്ന ബിരുദമുള്ള പദവി വഹിക്കുന്ന ആള്‍

    Knight of the road

    • നാമം Noun

      • വഴിക്കച്ചവടക്കാരന്‍
      • തെണ്ടി

    Knight errant

    • നാമം Noun

      • ക്വിക്‌സോട്ടിക്‌
      • ചിന്താഗതിക്കാരന്‍
      • ആദര്‍ശവാദിയായ സാഹസികന്‍
      • ചുറ്റിക്കറങ്ങുന്ന കുതിരപ്പോരാളി
      • (പഴയകാലത്ത്‌) സാഹസികകൃത്യങ്ങള്‍ ചെയ്യാന്‍ അവസരം തേടി അലഞ്ഞു തിരിഞ്ഞിരുന്ന കുതിരപ്പോരാളി