Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Knot

      • വസത്രത്തില്‍ ബന്ധിച്ച അലങ്കാര റിബണ്‍
      • കെട്ട്
      • മുടിക്കെട്ട്
      • കുടുക്ക്
      • വിഷമപ്രശ്നം
    • നാമം Noun

      • കെട്ട്‌
      • സന്ധി
      • ബന്ധനം
      • വിഷമപ്രശ്‌നം
      • കാഠിന്യം
      • കുരുക്ക്‌
      • കുടുക്ക്‌
      • മുടിക്കെട്ട്‌
      • വിവാഹ ബന്ധം
      • വിഷമം
      • നോട്ടിക്കല്‍ മൈല്‍
      • ചെറിയ കൂട്ടം
      • മൂടിക്കെട്ട്‌
      • മരപ്പിരി
    • ക്രിയ Verb

      • ബന്ധിക്കുക
      • കൂട്ടിക്കെട്ടുക
      • കുരുക്കുക
      • കെട്ടിടുക
      • കുരുങ്ങുക
      • കെട്ട്‌ ഇടുക
  2. Nupital knot

      • കല്യാണത്താലി

    Slip knot

      • കൂനാംകുരുക്ക്

    Gordian knot

    • നാമം Noun

      • അഴിയാക്കുരുക്ക്‌
      • ദുര്‍ഘടപ്രശ്‌നം

    Nupital knot

    • നാമം Noun

      • താലിമാല
      • മംഗല്യസൂത്രം

    Reef knot

    • നാമം Noun

      • സാധാരണ ഇരട്ട കുരുക്ക് കെട്ട്

    Slip knot

    • നാമം Noun

      • ഒന്നുവലിച്ചാല്‍ അഴിഞ്ഞു പോകുന്ന കെട്ട്‌

    Cut the gordian knot

    • ക്രിയ Verb

      • വിഷമപ്രശ്‌നം പരിഹരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍