Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Known

    • വിശേഷണം Adjective

      • പരക്കെ അറിയപ്പെടുന്ന
      • അറിഞ്ഞ
      • അറിയപ്പെട്ട
      • പ്രസിദ്ധമായ
    • ക്രിയ Verb

      • പരിചയമായിരിക്കുക
  2. Fully known

    • വിശേഷണം Adjective

      • പൂര്‍ണ്ണമായും അറിയുന്ന

    Unbeknownst

    • വിശേഷണം Adjective

      • ആരും അറിയാതെയുള്ളത്

    Unknown

    • വിശേഷണം Adjective

      • അറിയപ്പെടാത്ത
      • അജ്ഞാതമായ
      • അവിദിതമായ
      • അപ്രശസ്‌തമായ

    Well known

    • വിശേഷണം Adjective

      • നല്ലവണ്ണം അറിയപ്പെട്ട
      • അതിപ്രസിദ്ധ
      • കീര്‍ത്തികെട്ട
      • നല്ലവണ്ണം അറിയപ്പെട്ട
      • പ്രസിദ്ധനായ
      • നല്ലവണ്ണം അറിഞ്ഞ
      • ആഴത്തില്‍ മനസ്സിലാക്കിയ

    Unknown

    • നാമം Noun

      • അജ്ഞാതം

    Make known

    • ക്രിയ Verb

      • അറിയിക്കുക

    Well known for

    • ക്രിയ Verb

      • പ്രസിദ്ധമായിരിക്കുക