ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Knuckle
-
- മൃഗത്തിന്റെ കാല്‍മുട്ട്
- വിരല്‍ മടങ്ങുന്ന സ്ഥലം
-
നാമം Noun
- വിരല്‍സന്ധി
- വിരല്‍കെണിപ്പ്
- മൃഗത്തിന്റെ കാല്‍മുട്ടോ മുഴങ്കാലോ അതിനു ചുറ്റുമുള്ള മാംസവും ചേര്‍ന്നത് (ആഹാരമായി ഉപയോഗിക്കുന്നത്)
-
ക്രിയ Verb
- വിരല്‍ ഉപയോഗിച്ച് തൊടുക
- അംഗുലീസന്ധി
-
-
Near the knuckle
-
വിശേഷണം Adjective
- അശ്ലീലത്തിന്റെ വക്കോളമെത്തിയ
Knuckle duster
-
നാമം Noun
- വിരല്‍മടക്കുകള്‍ക്കു മീതെ ആയുധമായി ധരിക്കുന്ന ലോഹച്ചട്ട
Knucklehead
-
നാമം Noun
- വിഡ്ഢി
Knuckles
-
നാമം Noun
- സന്ധികള്‍
- മടക്കുകള്‍
Knuckle down
-
ക്രിയ Verb
- കഠിനാദ്ധ്വാനം തുടങ്ങുക
Knuckle under
-
ക്രിയ Verb
- കീഴടങ്ങുക
Near the knuckle
-
ക്രിയ Verb
- അമര്‍ത്തുക
- പ്രഹരിക്കുക
- തിരുമ്മുക
-












Click it and Unblock the Notifications