Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Knucklehead

    • നാമം Noun

      • വിഡ്ഢി
  2. Knuckle

      • മൃഗത്തിന്റെ കാല്‍മുട്ട്‌
      • വിരല്‍ മടങ്ങുന്ന സ്ഥലം

    Knuckle

    • നാമം Noun

      • വിരല്‍സന്ധി
      • വിരല്‍കെണിപ്പ്‌
      • മൃഗത്തിന്റെ കാല്‍മുട്ടോ മുഴങ്കാലോ അതിനു ചുറ്റുമുള്ള മാംസവും ചേര്‍ന്നത്‌ (ആഹാരമായി ഉപയോഗിക്കുന്നത്‌)

    Knuckle duster

    • നാമം Noun

      • വിരല്‍മടക്കുകള്‍ക്കു മീതെ ആയുധമായി ധരിക്കുന്ന ലോഹച്ചട്ട

    Knuckle

    • ക്രിയ Verb

      • വിരല്‍ ഉപയോഗിച്ച്‌ തൊടുക
      • അംഗുലീസന്ധി

    Knuckle down

    • ക്രിയ Verb

      • കഠിനാദ്ധ്വാനം തുടങ്ങുക

    Knuckle under

    • ക്രിയ Verb

      • കീഴടങ്ങുക

    Near the knuckle

    • ക്രിയ Verb

      • അമര്‍ത്തുക
      • പ്രഹരിക്കുക
      • തിരുമ്മുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍