വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Label ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Label ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട് കൂട്ടിച്ചേര്‍ക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ ചീട്ട് നാമപത്രം ചീട്ട് നാമം Noun അടയാളം മേല്‍ വിലാസക്കുറി മേല്‍വിലാസച്ചീട്ട് ലേബല്‍ തിരിച്ചറിയാനുള്ള അടയാളം പേര് പേരുചീട്ട് ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക് വാണിജ്യചിഹ്നം ക്രിയ Verb മേല്‍വിലാസക്കുറി പതിക്കുക ലേബലൊട്ടിക്കുക Labeled വിശേഷണം Adjective തിരിച്ചറിയാനുതകുന്ന Label record നാമം Noun ഒരു ഫയലില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുന്നതിന് ഫയലിന്റെ തുടക്കത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക വിവരങ്ങള്‍