Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lacerate

    • ക്രിയ Verb

      • മുറിക്കുക
      • ഛിന്നഭിന്നമാക്കുക
      • കീറുക
      • കീറിക്കളയുക
      • അരിയുക
      • കഠിനമായി വേദനപ്പെടുക
      • തീവ്രമനഃപീഡയുണ്ടാക്കുക
      • ചീന്തുക
      • മുറിവുണ്ടാക്കുക
  2. Laced

    • വിശേഷണം Adjective

      • ചരട്‌ സംബന്ധമായ

    Gold lace

    • നാമം Noun

      • സ്വര്‍ണ്ണക്കസവ്‌

    Lace

    • നാമം Noun

      • ചരട്‌
      • നാട
      • കസവ്‌
      • വിചിത്രനാട
      • ബന്ധസൂത്രം
      • വാറ്‌
      • റേന്ത
      • ചിത്രപ്പിന്നല്‍ക്കര
      • ചരട്

    Lace up

    • നാമം Noun

      • കസവ്‌

    Lace wing

    • നാമം Noun

      • റേന്തപത്രകീടം

    Lace

    • ക്രിയ Verb

      • മായം ചേര്‍ക്കുക
      • കോര്‍ക്കുക
      • നാടകൊണ്ട്‌ കെട്ടുക
      • രുചിക്ക്‌ ചേര്‍ക്കുക
      • കുറേശ്ശെ ചേര്‍ക്കുക

    Lace up

    • ക്രിയ Verb

      • പിന്നുക
      • പിടിപ്പിക്കുക
      • നാടവച്ചു തയ്‌ക്കുക
      • ചരടിട്ടു മുറുക്കുക
      • കസവ്‌ പിടിപ്പിക്കുക
      • ചരടുപയോഗിച്ച്‌ ഷൂസ്‌ മുറുക്കിക്കെട്ടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍