Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lad

    • നാമം Noun

      • ബാലന്‍
      • ചെറുക്കന്‍
      • പയ്യന്‍
      • കാമുകന്‍
      • ചെറുപ്പക്കാരന്‍
      • സ്ഥിരമായി ഒത്തുകൂടുന്ന പുരുഷന്മാരുടെ സുഹൃദ്‌സംഘം
  2. Stable lad

    • നാമം Noun

      • ലായത്തിലെ ജോലിക്കാരന്‍

    Ladder

    • നാമം Noun

      • കോണി
      • ഗോവണി
      • ഏണി

    Ladder steps

    • നാമം Noun

      • കോണിപ്പടി

    Rope ladder

    • നാമം Noun

      • കയറ്റേണി

    Scaling ladder

    • നാമം Noun

      • മതിലേണി

    Kick down ladder

    • ക്രിയ Verb

      • ഉയരാന്‍ സഹായിച്ചവരെ ഉപേക്ഷിക്കുക

    Ladder

    • ക്രിയ Verb

      • നൂലഴിഞ്ഞതിനാല്‍ നീളത്തില്‍ കീറലുണ്ടാകുക
      • ഗോവണി
      • കോണി