വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Ladder ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Ladder നാമം Noun കോണി ഗോവണി ഏണി ക്രിയ Verb നൂലഴിഞ്ഞതിനാല്‍ നീളത്തില്‍ കീറലുണ്ടാകുക ഗോവണി കോണി Ladder steps നാമം Noun കോണിപ്പടി Rope ladder നാമം Noun കയറ്റേണി Scaling ladder നാമം Noun മതിലേണി Step ladder നാമം Noun ചവിട്ടുപടികളുള്ള ഏണി Snakes and ladders നാമം Noun ഒരു കളി പാമ്പും ഏണിയും Kick down ladder ക്രിയ Verb ഉയരാന്‍ സഹായിച്ചവരെ ഉപേക്ഷിക്കുക