Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lamb

      • കുഞ്ഞാട്‌
      • പരമസാധു
    • നാമം Noun

      • ആട്ടിന്‍കുട്ടി
      • കുഞ്ഞാട്ടിന്‍ മാംസം
      • ശാന്തന്‍
      • ചെമ്മരിയാട്ടിന്‍ കുട്ടി
      • സൗമ്യതയും അച്ചടക്കവുമുള്ള കുട്ടി
      • സൗമ്യത, ശാന്തത, ഔദാര്യം, കരുണ എന്നിവയുള്ള വ്യക്തി
    • ക്രിയ Verb

      • ആടു പെറുക
      • കുഞ്ഞാട്
  2. A gentle as a lamb

    • വിശേഷണം Adjective

      • തികച്ചും ശാന്തനായ

    Like a lamb

    • വിശേഷണം Adjective

      • തികച്ചും ശാന്തനായി

    Gentle as a lamb

    • ഭാഷാശൈലി Idiom

      • തികച്ചും ശാന്തനായ

    Mutton dressed as a lamb

    • നാമം Noun

      • യുവതിയെപ്പോലെ ഒരുങ്ങിനടക്കുന്ന കിളവി

    Mutton dressed as lamb

    • നാമം Noun

      • ചെറുപ്പക്കാരി ചമയുന്ന കിഴവി

    A lamb to the slaughter

    • ക്രിയ Verb

      • ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക

    Lambaste

    • ക്രിയ Verb

      • പ്രഹരിക്കുക
      • ചീത്തപറയുക
      • നിശിതമായി വിമര്‍ശിക്കുക
      • രൂക്ഷമായി വിമര്‍ശിക്കുക
      • തല്ലിച്ചതയ്‌ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍