ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Lambaste
-
ക്രിയ Verb
- പ്രഹരിക്കുക
- ചീത്തപറയുക
- നിശിതമായി വിമര്‍ശിക്കുക
- രൂക്ഷമായി വിമര്‍ശിക്കുക
- തല്ലിച്ചതയ്‌ക്കുക
-
-
Lamb
-
- കുഞ്ഞാട്
- പരമസാധു
A gentle as a lamb
-
വിശേഷണം Adjective
- തികച്ചും ശാന്തനായ
Like a lamb
-
വിശേഷണം Adjective
- തികച്ചും ശാന്തനായി
Lamb
-
നാമം Noun
- ആട്ടിന്‍കുട്ടി
- കുഞ്ഞാട്ടിന്‍ മാംസം
- ശാന്തന്‍
- ചെമ്മരിയാട്ടിന്‍ കുട്ടി
- സൗമ്യതയും അച്ചടക്കവുമുള്ള കുട്ടി
- സൗമ്യത, ശാന്തത, ഔദാര്യം, കരുണ എന്നിവയുള്ള വ്യക്തി
Mutton dressed as a lamb
-
നാമം Noun
- യുവതിയെപ്പോലെ ഒരുങ്ങിനടക്കുന്ന കിളവി
A lamb to the slaughter
-
ക്രിയ Verb
- ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക
Lamb
-
ക്രിയ Verb
- ആടു പെറുക
- കുഞ്ഞാട്
-












Click it and Unblock the Notifications