ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Lame
-
വിശേഷണം Adjective
- അതൃപ്‌തികരമായ
- ദുര്‍ബലമായ
- ഞൊണ്ടിയായ
- മുടന്തുള്ള
- ബോദ്ധ്യം വരുത്താത്ത
- വിശ്വാസയോഗ്യമല്ലാത്ത
- മുടന്തുളള
- വിശ്വാസയോഗ്യമല്ലാത്ത
- ഞൊണ്ടിയായ
- അതൃപ്തികരമായ
-
-
A lame duck
-
വിശേഷണം Adjective
- നിസ്സഹായനായ
Lamely
-
വിശേഷണം Adjective
- മുടന്തനായ
Lame duck
-
നാമം Noun
- പാപ്പരായവന്‍
- അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
- പിന്‍ഗാമി നിയമിതനായ ശേഷം തന്‍റെ കാലാവധി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥന്‍
Lame excuse
-
നാമം Noun
- മുടന്തന്‍ ന്യായം
- ക്ഷമിക്കുവാന്‍ ബുദ്ധിമുട്ടുള്ളകാരണം
Lame person
-
നാമം Noun
- മുടന്തന്‍
- നൊണ്ടി
Lamella
-
നാമം Noun
- എല്ലിൽ ഉണ്ടാകുന്ന നേരിയ ചര്‍മ്മം അഥവാ കോശജാലം
Help a lame dog over a stile
-
ക്രിയ Verb
- ആപല്‍ഘട്ടത്തില്‍ ഒരാളെ സഹായിക്കുക
-












Click it and Unblock the Notifications