Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Landing

      • കരയ്‌ക്കിറങ്ങല്‍
      • കരയ്ക്കിറങ്ങല്‍
    • നാമം Noun

      • ഇറങ്ങുന്ന കടവ്‌
      • നിലത്തിറങ്ങല്‍
      • കരയ്‌ക്കിറങ്ങുന്ന സ്ഥലം
      • പടിക്കെട്ടുകള്‍ക്കിടയിലെ തിണ്ണ
    • ക്രിയ Verb

      • താഴെയിറങ്ങുക
      • കരയ്‌ക്കിറങ്ങുക
      • കരയ്ക്കിറങ്ങുന്ന സ്ഥലം
  2. Belly landing

      • അപകടമൊഴിക്കാന്‍ വിമാനം നിര്‍വഹിക്കുന്ന പള്ളകുത്തി നിലത്തിറങ്ങല്‍

    Crash landing

    • നാമം Noun

      • കേടുപറ്റുമാര്‍ വിമാനം നിലത്തിറക്കല്‍

    Forced landing

    • നാമം Noun

      • ഇടിച്ചിറക്കല്‍

    Landing stairs

    • നാമം Noun

      • കടവുപടിക്കെട്ട്‌
      • തീര്‍ത്ഥതസോപാനം

    Landing craft

    • നാമം Noun

      • സൈനികര്‍ മറ്റു സൈനികോപകരണങ്ങള്‍ എന്നിവ കരയ്‌ക്കിറങ്ങാനുള്ള താഴ്‌ന്ന തട്ടുള്ള തുറന്ന കപ്പല്‍

    Landing gear

    • നാമം Noun

      • വിമാനം നിലത്ത്‌ ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങള്‍, ഉപകരണങ്ങള്‍ മുതലായവ

    Landing stage

    • നാമം Noun

      • കടവ്‌
      • തുറ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍