Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lapsable

    • വിശേഷണം Adjective

      • അസാധുവാക്കുന്നതായ
  2. Lapse

      • തെറ്റ്‌
      • ധാര്‍മ്മികച്യുതി
      • വീഴ്ച
      • ഓര്‍മ്മപ്പിശക്
      • പിശക്

    Lapsed

    • വിശേഷണം Adjective

      • അസാധുവായ

    Lapse

    • നാമം Noun

      • വീഴ്‌ച
      • കാലഗതി
      • ഭ്രംശം
      • കാലപ്രവാഹം
      • അബദ്ധം
      • ഓര്‍മ്മപ്പിശക്‌
      • വിശ്വാസത്യാഗം
      • ഉപേക്ഷിയാലുള്ള അവകാശനഷ്‌ടം
      • അധികാരലോപം

    Pro lapse

    • നാമം Noun

      • ഭ്രംശം
      • സ്ഥാനചലനം

    Doctrine of lapse

    • നാമം Noun

      • ദത്തപഹാരനയം
      • ദത്തവകാശനിരോധനനയം

    Lapse

    • ക്രിയ Verb

      • വഴിപിഴയ്‌ക്കുക
      • ഒഴുകുക
      • ശമിക്കുക
      • റദ്ദാക്കുക
      • ഉദ്യമത്തിന്റെ കുറവുകൊണ്ട്‌ സ്ഥാനം പാലിക്കാന്‍ കഴിയാതെ വരിക
      • തെറ്റിപ്പോകുക
      • കാലം കഴിയുക
      • വിശ്വാസത്തില്‍ നിന്നകലുക
      • അസാധുവാകുക