വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Lapse ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Lapse തെറ്റ് ധാര്‍മ്മികച്യുതി വീഴ്ച ഓര്‍മ്മപ്പിശക് പിശക് നാമം Noun വീഴ്‌ച കാലഗതി ഭ്രംശം കാലപ്രവാഹം അബദ്ധം ഓര്‍മ്മപ്പിശക് വിശ്വാസത്യാഗം ഉപേക്ഷിയാലുള്ള അവകാശനഷ്‌ടം അധികാരലോപം ക്രിയ Verb വഴിപിഴയ്‌ക്കുക ഒഴുകുക ശമിക്കുക റദ്ദാക്കുക ഉദ്യമത്തിന്റെ കുറവുകൊണ്ട് സ്ഥാനം പാലിക്കാന്‍ കഴിയാതെ വരിക തെറ്റിപ്പോകുക കാലം കഴിയുക വിശ്വാസത്തില്‍ നിന്നകലുക അസാധുവാകുക Lapsed വിശേഷണം Adjective അസാധുവായ Pro lapse നാമം Noun ഭ്രംശം സ്ഥാനചലനം Doctrine of lapse നാമം Noun ദത്തപഹാരനയം ദത്തവകാശനിരോധനനയം