Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Laser

    • നാമം Noun

      • തന്നില്‍ പതിച്ച പ്രകാശത്തെ പ്രവര്‍ത്തിപ്പിച്ചഅത്യന്തം കൂര്‍ത്തതും തീവ്രവുമായ ഏകവര്‍ണ്ണപ്രകാശപുജ്ഞം ഉല്‍പാദിപ്പിക്കുന്ന ഒരു ഉപകരണം
      • ലൈറ്റ്‌ ആംപ്ലിഫിക്കേഷന്‍ ഓഫ്‌ സ്റ്റിമ്യുലേറ്റഡ്‌ എമിഷന്‍ ഓഫ്‌ റേഡിയേഷന്‍
      • തന്നില്‍ നിന്ന്‌ പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട്‌ അത്യന്തം നേര്‍ത്തതും തീവ്രവുമായ ഏകവര്‍ണ്ണ പ്രകാശപുഞ്‌ജം ഉത്‌പാദിപ്പിക്കുന്ന ഉപകരണം
  2. Laser communication

    • നാമം Noun

      • സേലര്‍ രശ്‌മി ഉപയോഗിച്ചുള്ള ആശയവിനിമയം

    Laser printer

    • നാമം Noun

      • ലേസര്‍ രശ്‌മിയുടെ സഹായത്താല്‍ ഡാറ്റകളുടെയോ വസ്‌തുതകളുടെയോ പ്രിന്റ്‌ എടുക്കുന്ന ഉപകരണം