Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Last word

    • നാമം Noun

      • അവസാനവാക്ക്‌
  2. A word of honour

    • നാമം Noun

      • വാഗ്‌ദാനം
      • മാന്യതയോര്‍ത്ത്‌ ചെയ്‌ത

    A word used in the opening of a book to denote auspiciousness

    • നാമം Noun

      • ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്‌

    Abusive word

    • നാമം Noun

      • അധിക്ഷേപവാക്ക്‌

    Angry word

    • നാമം Noun

      • ആട്ട്‌
      • കോപവാക്ക്‌

    Art of creating new meaning by deleting one word

    • നാമം Noun

      • ഒരൊറ്റവാക്ക്‌ എടുത്തുകളഞ്ഞ്‌ പുതിയ അര്‍ത്ഥമുണ്ടാക്കുന്ന കല

    By word

    • നാമം Noun

      • ചൊല്ല്‌
      • പരിഹാസവാക്ക്‌
      • ഉപനാമം

    Break ones word

    • ക്രിയ Verb

      • പ്രതിജ്ഞാലംഘനം വരുത്തുക