Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Latinism

    • നാമം Noun

      • ലത്തീന്‍ഭാഷാശൈലി
  2. Latitude

      • വ്യാപ്‌തി
      • വിസ്താരം

    Latin

    • വിശേഷണം Adjective

      • ലാറ്റിയം നിവാസികളെക്കുറിച്ചുള്ള
      • റോമന്‍കാരെക്കുറിച്ചുള്ള
      • അവരുടെ ഭാഷയെക്കുറിച്ചുള്ള
      • റോമാരാജ്യത്തെ സംബന്ധിച്ച

    Buchanania latifolia

    • നാമം Noun

      • മുരള്‍മരം

    Latin

    • നാമം Noun

      • ലത്തീന്‍ഭാഷ
      • പുരാതന റോമിനെ സംബന്ധിച്ച
      • ലത്തീന്‍ ഭാഷയിലുള്ള
      • റോമന്‍കാരെക്കുറിച്ചുള്ള

    Latin america

    • നാമം Noun

      • സ്‌പാനിഷ്‌, പോര്‍ത്തുഗീസ്‌,ഫ്രഞ്ച്‌ ഭാഷകള്‍ സംസാരിക്കുന്ന അമേരിക്കന്‍ പ്രദേശങ്ങള്‍

    Degree of latitude

    • നാമം Noun

      • അക്ഷാംശം

    Latitude

    • നാമം Noun

      • അക്ഷാംശം
      • വിശാലത
      • വിസ്‌താരം
      • ഭൂമദ്ധ്യരേഖയ്‌ക്കു തെക്കും വടക്കുമുള്ള അളവ്‌
      • അക്ഷാംശരേഖ
      • ഭൂമദ്ധ്യരേഖക്ക്‌ തെക്ക്‌ വടക്കുള്ള അളവ്‌
      • കാലാവസ്ഥയുടെയോ ഭൂമദ്ധ്യരേഖയില്‍ നിന്നുള്ള അകലത്തിന്റെയോ അടിസ്ഥാനത്തില്‍ വിവരിക്കപ്പെട്ട ഭൂപ്രദേശം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍