Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Laughable

    • വിശേഷണം Adjective

      • ചിരിയുണ്ടാക്കുന്ന
      • ചിരിക്കത്തക്ക
      • ഹാസ്യകരമായ
      • ചിരിയുണ്ടാക്കാവുന്ന
      • പ്രഹസനമായ
  2. Laugh

      • പരിഹസിക്കുക
      • ആഹ്ലാദിക്കുക

    Good for a laugh

    • വിശേഷണം Adjective

      • ആസ്വാദ്യകരമായ

    A hollow laugh

    • നാമം Noun

      • കൃത്രിമമായ ചിരി
      • പൊള്ളയായ ചിരി

    Belly laugh

    • നാമം Noun

      • അനിയന്ത്രിതമായ പൊട്ടിച്ചിരി

    Horse laugh

    • നാമം Noun

      • അട്ടഹാസം
      • പൊട്ടിച്ചിരി

    Last laugh

    • ക്രിയ Verb

      • വിജയിയാവുക

    Laugh

    • ക്രിയ Verb

      • ചിരിക്കുക
      • ചിരിയുണര്‍ത്തുക
      • ഹസിക്കുക
      • പരിഹസിച്ചു ചിരിക്കുക