Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Laureate

    • വിശേഷണം Adjective

      • പൂമാല അണിയിക്കപ്പെട്ട
      • കവിയെന്നനിലയ്‌ക്ക്‌ പരമബഹുമതിക്കര്‍ഹനായ
    • നാമം Noun

      • ആസ്ഥാനകവി
      • സാഹിത്യകലാവിജ്ഞാനനിപുണന്‍
  2. Poet laureate

    • നാമം Noun

      • രാജകവി
      • ആസ്ഥാനകവി
      • ഭരണകൂടം കവിയായി പ്രഖ്യാപിച്ച്‌ ആദരിച്ച ആള്‍
      • കവിശ്രഷ്‌ഠന്‍