Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Learn

    • ക്രിയ Verb

      • അറിയുക
      • ഗ്രഹിക്കുക
      • മനസ്സിലാക്കുക
      • പഠിക്കുക
      • പഠിപ്പിക്കുക
      • അഭ്യസിക്കുക
      • ശീലിക്കുക
      • കണ്ടറിയുക
      • മനപ്പാഠമാക്കുക
  2. Book learned

    • വിശേഷണം Adjective

      • ഗ്രന്ഥജ്ഞാനമുള്ള
      • ലൗകികജ്ഞാനഹീനനായ

    Learned

    • വിശേഷണം Adjective

      • അറിവുള്ള
      • പഠിപ്പുള്ള
      • പാണ്‌ഡിത്യമുള്ള
      • പണ്‌ഡിതോചിതമായ
      • വിദ്വാനായ

    Learned folk

    • നാമം Noun

      • പാണ്‌ഡിത്യമുള്ളവര്‍

    Learned man

    • നാമം Noun

      • പണ്‌ഡിതന്‍
      • ജ്ഞാനി
      • വിജ്ഞാനി

    Learned person

    • നാമം Noun

      • അറിവുള്ള ആള്‍

    Learn by heart

    • ക്രിയ Verb

      • കാണാപ്പാഠം പഠിക്കുക

    Learn the ropes

    • ക്രിയ Verb

      • പണിപഠിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍