Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Leaseback

    • ക്രിയ Verb

      • വസ്തു വിറ്റയയാള്‍ക്കു തന്നെ പാട്ടത്തിനു നല്‍കുക
  2. Leased line

      • സ്ഥിരമായ ഉപയോഗത്തിനായി വാടകക്ക്‌ എടുത്തിട്ടുള്ള ടെലികമ്യൂണിക്കേഷന്‍ ചാനല്‍

    Leased line connection

      • പ്രത്യേക കമ്യൂണിക്കേഷന്‍ ലൈന്‍ വഴി ദിവസം മുഴുവനും ഇന്റര്‍നെറ്റ്‌ ബന്ധം നിലനിര്‍ത്തുന്നത്‌

    Leasehold

    • വിശേഷണം Adjective

      • പാട്ടത്തിനേല്‌പിച്ച

    Lease

    • നാമം Noun

      • വാടകയ്‌ക്കു കൊടുക്കല്‍
      • പാട്ടത്തിനു കൊടുക്കല്‍
      • വാടക
      • പാട്ടത്തിനു കൊടുക്കല്‍

    Lease deed

    • നാമം Noun

      • വാടകച്ചീട്ട്‌

    Leasehold

    • നാമം Noun

      • പാട്ടനടപ്പ്‌
      • പാട്ടവസ്‌തു

    Lease

    • ക്രിയ Verb

      • പാട്ടത്തിനു കൊടുക്കുക
      • വാടകയ്‌ക്കു കൊടുക്കുക
      • ഉടന്പടി
      • വാടകയ്ക്കു കൊടുക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍