Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Leech

    • വിശേഷണം Adjective

      • കുളയട്ട
      • അട്ട
      • രക്തം കുടിക്കുന്ന അട്ട
    • നാമം Noun

      • തേരട്ട
      • നീരട്ട
      • കാര്യസാദ്ധ്യത്തിനായി മറ്റൊരാളുമായി അടുപ്പം സ്ഥാപിക്കുന്ന ആള്‍
      • മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നയാള്‍
  2. Black leech

      • കണിയട്ട
      • കറുത്തഅട്ട

    Water leech

      • കുളയട്ട