Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Legalized

    • വിശേഷണം Adjective

      • നിയമാനുസൃതമാക്കിയ
  2. Legal

    • വിശേഷണം Adjective

      • നിയമാനുസൃതമായ
      • നിയമദത്തമായ
      • നിയമപ്രകാരമുള്ള
      • നിയമസംബന്ധമായ
      • നിയമസമ്മതമായ
      • വ്യാവഹാരികമായ
      • നിയമപരമായ
      • നീതിബോധമുളള

    Legal decision

    • നാമം Noun

      • നിയമപരമായ തീരുമാനം

    Legal heir

    • നാമം Noun

      • നിയമാനുസൃത അവകാശി

    Legal pluralism

    • നാമം Noun

      • നിയമപരമായ ബഹുസ്വരത

    Legal proceedings

    • നാമം Noun

      • കോടതി വ്യവഹാരങ്ങള്‍
      • നിയമനടപടികള്‍

    Legal punishment

    • നാമം Noun

      • നിയമപരമായ ദണ്‌ഡനം

    Legal separation

    • നാമം Noun

      • വിവാഹമോചനം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍