Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Legitimized

    • വിശേഷണം Adjective

      • നിയമസാധുതയുള്ള
  2. Legitimate

    • വിശേഷണം Adjective

      • യുക്തിയുക്തമായ
      • ഉചിതമായ
      • നിയമപ്രകാരമുള്ള
      • നിയമാനുസൃതമായ വിവാഹത്തില്‍നിന്നുണ്ടായ
      • നിയമസാധുത്വമുള്ള
      • ന്യായപ്രകാരമുള്ള
      • നിയമാനുസാരമായ
      • ധര്‍മ്മപത്‌നിയില്‍ പിറന്ന
      • വിഹിതമായ
      • നിയമാനുസൃതമായ

    Legitimately

    • വിശേഷണം Adjective

      • ന്യായമായി
      • നിയമപരമായി

    Legitimacy

    • നാമം Noun

      • നിയമസാധുത

    Legitimate

    • നാമം Noun

      • മുറ
      • നീതിപൂര്‍വ്വകമായ
      • ന്യായാനുസൃതമായ
      • വിവാഹംമൂലം ജനിച്ച

    Legitimize

    • ക്രിയ Verb

      • നിയമസാധുത്വം നല്‍കുക
      • നിയമസാധുത നല്‌കുക