Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lens

    • നാമം Noun

      • കുഴല്‍ക്കണ്ണാടിച്ചില്ല്‌
      • കാചം
      • ഭൂതക്കണ്ണാടി
      • ലെന്‍സ്‌
      • സാധനങ്ങളെ വലുതാക്കിയോ ചെറുതാക്കിയോ കാണിക്കുന്ന കണ്ണാടി
      • സാധനങ്ങളെ വലുതാക്കിയോ ചെറുതാക്കിയോ കാണിക്കുന്ന കണ്ണാടി
      • ക്യാമറയിലെ കാചം
  2. Zoom lens

      • വിദൂരതയിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറയിലുപയോഗിക്കുന്ന ലെന്‍സ്‌

    Contact lens

    • നാമം Noun

      • കാഴ്‌ചക്കുറവു പരിഹരിക്കന്‍ കണ്ണിനുള്ളില്‍ ധരിക്കുന്ന ഒരു തരം പ്ലാസ്റ്റിക കാചംച

    Magnifying lens

    • നാമം Noun

      • ഭൂതക്കണ്ണാടി

    Telephoto lens

    • നാമം Noun

      • ടെലിഫോട്ടോ ലെന്‍സ്‌
      • വിദൂരദൃശ്യങ്ങള്‍ പകര്‍ത്തുന്ന ലെന്‍സ്‌

    Fish lense

    • നാമം Noun

      • ക്യാമറയുടെ ഒരു തരം ലെന്‍സ്‌