Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Liberal

      • ഉല്‍പതിഷ്‌ണു
      • വിശാലമനസ്കനായ
      • കൈയയച്ചുളള
      • യഥേഷ്ടമായ
      • പുരോഗമനവാദിയായ
      • ഉല്‍പതിഷ്ണുവായ
    • വിശേഷണം Adjective

      • മനോവിശാലതയുള്ള
      • അഭിപ്രായസ്വാതന്ത്യ്രമുള്ള
      • യഥേഷ്‌ടമായ
      • ഉദാരമതിയായ
      • വിശാലമനസ്‌ക്കനായ
      • നവീകരണേച്ഛുവായ
      • തുറന്ന മനസ്സുള്ള
      • ഔദാര്യമോ സൗജന്യമോ നല്‌കുന്ന
    • നാമം Noun

      • നവീകരണവാദി
      • ഉദാരചിത്തന്‍
      • മഹാനുഭാവന്‍
      • വിശാല മനസ്‌കന്‍
      • പുരോഗമനവാദി
      • മഹാശയന്‍
  2. Liberal person

    • വിശേഷണം Adjective

      • ഉദാരമതി

    Liberal minded

    • വിശേഷണം Adjective

      • ഉദാരമനസ്സായ

    Liberal person

    • നാമം Noun

      • ഉദാരശീലന്‍

    Liberal party

    • നാമം Noun

      • ഇഗ്ലണ്ടിലെ മിതവാദിപ്പാര്‍ട്ടി

    Liberalism

    • നാമം Noun

      • മിതവാദം
      • പുരോഗമന വാദം
      • നവീകരണവാദം

    Liberality

    • നാമം Noun

      • സൗജന്യം
      • ഉദാരശീലം
      • വിശാലചിത്തത
      • ഔദാര്യം
      • ഉല്‍പതിഷ്‌ണുത്വം
      • വ്യാപകത്വം
      • നിര്‍ലോഭത്വം
      • സ്വച്ഛന്ദത
      • ഉദാരത
      • ഉദാരകര്‍മ്മങ്ങള്‍
      • വിശാലമനസ്‌കത
      • ഉത്‌പതിഷ്‌ണുത്വം
      • ഹൃദയവിശാലത

    Liberalization

    • നാമം Noun

      • ഉദാരവല്‍ക്കരണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍