Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Libertarian

    • നാമം Noun

      • സ്വാതന്ത്യ്രാല്‍ഘോഷകന്‍
      • മനുഷ്യന്റെ ഇച്ഛാശക്തി സ്വതന്ത്രമാണെന്നു വിശ്വസിക്കുന്നവന്‍
  2. Libertine

    • നാമം Noun

      • ദുര്‍മ്മാര്‍ഗി
      • താന്തോന്നി
      • വിടന്‍
      • സ്‌ത്രീലമ്പടന്‍
      • പെണ്‍കോന്തന്‍
      • ദുര്‍നടപ്പുകാരന്‍
      • സദാചാരനിരതനല്ലാത്ത പുരുഷന്‍
      • ലമ്പടന്‍

    Libertinism

    • നാമം Noun

      • വിഷയലമ്പടത്വം

    Civil liberty

    • നാമം Noun

      • പൗരസ്വാതന്ത്യ്രം
      • ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങള്‍

    Liberty

    • നാമം Noun

      • സ്വാതന്ത്യ്രം
      • ഇഷ്‌ടംപോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം
      • വിദേശാധിപത്യത്തില്‍ നിന്നോ സ്വേച്ഛാധിപത്യത്തില്‍നിന്നോ മുക്തമായിരിക്കല്‍
      • പ്രത്യേകാവകശങ്ങള്‍
      • വിധിയുടെ നിയന്ത്രണത്തില്‍ നിന്നുള്ള മോചനം
      • തോന്നിയപോലെ പ്രവര്‍ത്തിക്കല്‍
      • സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിമദ്‌ഭാവം
      • വിശേഷാധികാരം
      • അമിത സ്വാതന്ത്യ്രം
      • പ്രവൃത്തി സാതന്ത്യ്രം
      • ചിത്തസ്വാതന്ത്യ്രം
      • പ്രവൃത്തിസ്വാതന്ത്യ്രം
      • സ്വേച്ഛാനുവര്‍ത്തനം
      • നൈസര്‍ഗ്ഗികാവകാശം
      • അമിത സ്വാതന്ത്യ്രത്തോടെയുളള വാക്ക്

    Liberty of the press

    • നാമം Noun

      • പത്രസ്വാതന്ത്യ്രം

    Take liberties

    • ക്രിയ Verb

      • അമിത സ്വാതന്ത്യ്രം എടുക്കുക

    Take the liberty to do

    • ക്രിയ Verb

      • മുതിരുക
      • ചെയ്യാന്‍ ധൈര്യപ്പെടുക