വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Libertinism ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Libertinism നാമം Noun വിഷയലമ്പടത്വം Libertarian നാമം Noun സ്വാതന്ത്യ്രാല്‍ഘോഷകന്‍ മനുഷ്യന്റെ ഇച്ഛാശക്തി സ്വതന്ത്രമാണെന്നു വിശ്വസിക്കുന്നവന്‍ Libertine നാമം Noun ദുര്‍മ്മാര്‍ഗി താന്തോന്നി വിടന്‍ സ്‌ത്രീലമ്പടന്‍ പെണ്‍കോന്തന്‍ ദുര്‍നടപ്പുകാരന്‍ സദാചാരനിരതനല്ലാത്ത പുരുഷന്‍ ലമ്പടന്‍ Civil liberty നാമം Noun പൗരസ്വാതന്ത്യ്രം ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങള്‍ Liberty നാമം Noun സ്വാതന്ത്യ്രം ഇഷ്‌ടംപോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം വിദേശാധിപത്യത്തില്‍ നിന്നോ സ്വേച്ഛാധിപത്യത്തില്‍നിന്നോ മുക്തമായിരിക്കല്‍ പ്രത്യേകാവകശങ്ങള്‍ വിധിയുടെ നിയന്ത്രണത്തില്‍ നിന്നുള്ള മോചനം തോന്നിയപോലെ പ്രവര്‍ത്തിക്കല്‍ സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിമദ്‌ഭാവം വിശേഷാധികാരം അമിത സ്വാതന്ത്യ്രം പ്രവൃത്തി സാതന്ത്യ്രം ചിത്തസ്വാതന്ത്യ്രം പ്രവൃത്തിസ്വാതന്ത്യ്രം സ്വേച്ഛാനുവര്‍ത്തനം നൈസര്‍ഗ്ഗികാവകാശം അമിത സ്വാതന്ത്യ്രത്തോടെയുളള വാക്ക് Liberty of the press നാമം Noun പത്രസ്വാതന്ത്യ്രം Take liberties ക്രിയ Verb അമിത സ്വാതന്ത്യ്രം എടുക്കുക Take the liberty to do ക്രിയ Verb മുതിരുക ചെയ്യാന്‍ ധൈര്യപ്പെടുക