Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Libration

    • നാമം Noun

      • തുലനം
  2. Roman libra

      • റോമന്‍ ലിബ്ര

    Libra

    • നാമം Noun

      • തുലാം രാശി
      • തുലാം
      • തുലാരാശി
      • തുലാരാശിയില്‍ ജനിച്ചയാള്‍

    Sign libra

    • നാമം Noun

      • തുലാം

    Librarian

    • നാമം Noun

      • ഗ്രന്ഥശാലാധികാരി
      • ലൈബ്രറിയന്‍
      • പുസ്‌തകശാലാധികാരി
      • ഗ്രന്ഥശാലാപരിപാലകന്‍
      • പുസ്തകശാലാധികാരി
      • ഗ്രന്ഥാലയവിചാരകന്‍

    Circulating library

    • നാമം Noun

      • പുസ്‌തകങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന ലൈബ്രറി

    Library

    • നാമം Noun

      • ഗ്രന്ഥപ്പുര
      • ഗ്രന്ഥാലയം
      • വായനമുറി
      • പുസ്‌തക ശേഖരം
      • പരസ്‌പരം ബന്ധമുള്ളതും മിക്കപ്പോഴും ഉപയോഗിക്കേണ്ടിവരുന്നതുമായ കുറെ ഫയലുകളുടെ കൂട്ടം
      • ഗ്രന്ഥശാല
      • പുസ്‌തകാലയം
      • പുസ്തകാലയം

    Object library

    • നാമം Noun

      • ഒബ്‌ജക്‌ട്‌ കോഡിലുള്ള പ്രോഗ്രാമുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍