Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Liquid

    • വിശേഷണം Adjective

      • തെളിഞ്ഞ
      • മൃദുവായ
      • അസ്ഥിരമായ
      • പ്രവഹിക്കുന്ന
      • ദ്രവരൂപമായ
      • എളുപ്പം പണമായി മാറ്റാവുന്ന
      • ദ്രവമായ
      • രൊക്കം പണമായി മാറ്റാവുന്ന
    • നാമം Noun

      • ദ്രവം
      • ദ്രാവകം
      • ദ്രവരൂപമായ വസ്‌തു
      • ല്‌, റ്‌ എന്നിവയുടെ ശബ്‌ദം
      • നീര്
      • ജലംപോലെയുളള വസ്തു
  2. Liquidate

      • സ്വത്തുക്കള്‍ പണമാക്കി മാറ്റുക

    Liquid essence

    • നാമം Noun

      • സത്ത്‌

    Liquid measure

    • നാമം Noun

      • ദ്രവ അളവ്‌

    Liquidation

    • നാമം Noun

      • കടം വീട്ടല്‍
      • പാപ്പരായിത്തീരുക
      • സ്ഥാപനം നിര്‍ത്തലാക്കല്‍
      • അറുംക്കൊല
      • ക്രൂരമായ നിയമവിരുദ്ധമോ ആയ മര്‍ഗ്ഗങ്ങളിലൂടെയുളള അടിച്ചമര്‍ത്തല്‍/ഇല്ലാതാക്കല്‍
      • പ്രവര്‍ത്തനം നിര്‍ത്തുക

    Liquidate

    • ക്രിയ Verb

      • ഇല്ലാതാക്കുക
      • കടം വീട്ടുക
      • പിരിച്ചുവിടുക
      • എതിരാളികളെ ഇല്ലാതാക്കുക
      • സഥാപനം നിര്‍ത്തലാക്കുക
      • നിര്‍ണ്ണയിക്കപ്പെടുക

    Liquidate one

    • ക്രിയ Verb

      • വധിക്കുക

    Go into liquidation

    • ക്രിയ Verb

      • പാപ്പരായിത്തീരുക
      • പ്രവര്‍ത്തനം നിറുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍