ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Liquidator
-
നാമം Noun
- സ്ഥാപനത്തിന്റെ ഇടപാടുകള്‍ നിര്‍ത്തലാക്കി കണക്കെടുക്കാന്‍ നിയമിതനായ കണക്കെഴുത്തുകാരന്‍
-
-
Liquidate
-
- സ്വത്തുക്കള്‍ പണമാക്കി മാറ്റുക
Liquid
-
വിശേഷണം Adjective
- തെളിഞ്ഞ
- മൃദുവായ
- അസ്ഥിരമായ
- പ്രവഹിക്കുന്ന
- ദ്രവരൂപമായ
- എളുപ്പം പണമായി മാറ്റാവുന്ന
- ദ്രവമായ
- രൊക്കം പണമായി മാറ്റാവുന്ന
Liquid
-
നാമം Noun
- ദ്രവം
- ദ്രാവകം
- ദ്രവരൂപമായ വസ്‌തു
- ല്, റ് എന്നിവയുടെ ശബ്‌ദം
- നീര്
- ജലംപോലെയുളള വസ്തു
Liquid essence
-
നാമം Noun
- സത്ത്
Liquid measure
-
നാമം Noun
- ദ്രവ അളവ്
Liquidate
-
ക്രിയ Verb
- ഇല്ലാതാക്കുക
- കടം വീട്ടുക
- പിരിച്ചുവിടുക
- എതിരാളികളെ ഇല്ലാതാക്കുക
- സഥാപനം നിര്‍ത്തലാക്കുക
- നിര്‍ണ്ണയിക്കപ്പെടുക
Liquidate one
-
ക്രിയ Verb
- വധിക്കുക
-












Click it and Unblock the Notifications