Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. List

    • നാമം Noun

      • അനുക്രമണിക
      • പട്ടിക
      • അണി
      • നാമാവലി
      • നിര
      • ചരിയല്‍
      • തുണിയുടെ കര
      • ശീലക്കര
      • തുണിയുടെ കര നീളത്തില്‍ മുറിച്ച കഷണം
      • ഒരു ഫയലില്‍ വിവരങ്ങളടുക്കിയിരിക്കുന്ന രീതിഒരുവശത്തേക്കു ചരിയുക
    • ക്രിയ Verb

      • പട്ടികയില്‍ ചേര്‍ക്കുക
      • ശ്രദ്ധിച്ചു കേള്‍ക്കുക
      • പട്ടികയില്‍ പ്പെടുക
      • ആജ്ഞ അനുസരിക്കുക
      • പട്ടിക ഉണ്ടാക്കുക
      • ഒരു വശത്തേയ്‌ക്ക്‌ വല്ലാതെ ചരിയുക
  2. Be on the danger list

    • വിശേഷണം Adjective

      • മരണം സംഭവിക്കുന്നരീതിയില്‍ രോഗഗ്രസ്‌തനായ

    Black list

    • നാമം Noun

      • കൊള്ളരുതാത്തവരുടെ പട്ടിക
      • കുറ്റവാളികളുടെ പട്ടിക
      • കുറ്റവാളികളുടെ പട്ടിക

    Danger list

    • നാമം Noun

      • അപകടകരമാംവണ്ണം കിടപ്പിലായ ആസ്‌പത്രി രോഗികളുടെ പട്ടിക

    Hand list

    • നാമം Noun

      • കയ്യില്‍ക്കൊണ്ടുനടക്കുന്ന പേരുവിവരപ്പട്ടിക

    Hit list

    • നാമം Noun

      • വധിക്കപ്പെടേണ്ടവരുടെ പട്ടിക

    Libel list

    • നാമം Noun

      • അപകീര്‍ത്തിപ്പെടുത്തുന്നവന്‍

    List of soldiers

    • നാമം Noun

      • സൈനികരുടെ പട്ടിക