Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Load bearer

    • നാമം Noun

      • ഭാരവാഹിയായ ഒരു മൃഗം
  2. Load

      • ചുമട്‌

    Load balancer

      • ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വരുകളിലെക് പുതിയതായി വരുന്ന വെബ്‌ അപെഷകളെ സെര്‍വറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്‌വെയര്‍)

    Car load

    • നാമം Noun

      • ഒരു കാറില്‍ കൊണ്ടുപോകാവുന്ന പരമാവധി വസ്‌തുക്കളുടെ പരിമാണം

    Cart load

    • നാമം Noun

      • വണ്ടിയില്‍ കൊള്ളുന്ന ചരക്ക്‌
      • വണ്ടിത്തൂക്കം

    Coach load

    • നാമം Noun

      • ബസ്സിലെ യാത്രക്കാരുടെ കൂട്ടം
      • വണ്ടിയാത്രക്കാരുടെ സംഘം

    Load

    • നാമം Noun

      • തടസ്സം
      • ആധി
      • ഭാരം
      • ദുഃഖം
      • ഭാണ്‌ഡം
      • ഏറ്റുമതിച്ചരക്ക്‌
      • പീഡ
      • ബാധ
      • ചരക്ക്‌
      • വീര്‍പ്പുമുട്ടിക്കുന്ന ചുമതലകള്‍, വികാരങ്ങള്‍ മുതലായവ
      • ഒരു വലിയ അളവ്‌

    Load

    • ക്രിയ Verb

      • നിറയ്‌ക്കുക
      • ഭാരം വഹിക്കുക
      • തോക്കു നിറയ്‌ക്കുക
      • ചുമടെടുക്കുക
      • കൊടുക്കേണ്ട വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ മെമ്മറിയടക്കം പ്രാസസിംഗ്‌ യൂണിറ്റിലേക്കും കടത്തി വിടുക
      • ഭാരം കയറ്റുക
      • ചുമടു കയറ്റുക
      • ക്യാമറയില്‍ ഫിലിം കയറ്റുക
      • തോക്കില്‍ തിര നിറയ്‌ക്കുക
      • നീതിപൂര്‍ണ്ണമായ അവസരം കൊടുക്കാതിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍