Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Loaf

    • നാമം Noun

      • മടിപിടിച്ചിരിക്കുക
      • അപ്പം
      • റൊട്ടി
      • വെറുതെ ചുറ്റിനടക്കുക
      • ബുദ്ധി
      • തല
      • ഒരു മുഴുവന്‍ റൊട്ടി
      • അപ്പംഅലഞ്ഞുനടക്കുക
    • ക്രിയ Verb

      • അലഞ്ഞുനടക്കുക
      • തെണ്ടിനടക്കുക
      • സമയം വെറുതെ കളയുക
      • അലസനായിരിക്കുക
      • ഒരു മുഴുവന്‍ റൊട്ടി
      • റൊട്ടി രൂപത്തിലാക്കിയ ആഹാരം
  2. Half a loaf is better than no bread

      • വിട്ടുവീഴ്‌ചയുടെ മാര്‍ഗ്ഗമാണ്‌ നല്ലത്‌

    Use your loaf

    • ഭാഷാശൈലി Idiom

      • സമചിത്തതയോടെ പെരുമാറുക

    Loafer

    • നാമം Noun

      • അലസന്‍
      • തെണ്ടി
      • അലഞ്ഞു നടക്കുന്നവന്‍
      • ജോലി ചെയ്യാതെ കറങ്ങിനടക്കുന്നവന്‍

    Loafing

    • നാമം Noun

      • വിരക്തി

    Loaf about

    • ക്രിയ Verb

      • ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുക

    Loafing

    • ക്രിയ Verb

      • അലഞ്ഞു നടക്കുക
      • അലസനായിരിക്കുക