ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Local anaesthetic

    • നാമം Noun

      • ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തല്‍
  2. Local

    • വിശേഷണം Adjective

      • സ്ഥലത്തുള്ള
      • സ്ഥലസൂചകമായ
      • പ്രത്യേക സ്ഥലത്തിന്റേതായ
      • സ്വന്തം അയല്‍പക്കത്തുള്ള
      • പ്രത്യേകശരീരഭാഗത്തെ മാത്രം ബാധിക്കുന്നതായ
      • തന്നാട്ടിലുള്ള
      • പ്രാദേശികമായ
      • തദ്ദേശീയമായ
      • ഒരു പ്രത്യേക സ്ഥല സൂചകമായ

    Local

    • നാമം Noun

      • നാടന്‍
      • എല്ലാസ്റ്റേഷനിലും നിറുത്തുന്ന തീവണ്ടി
      • തദ്ദേശനിവാസി
      • ഒരു പ്രത്യേക സ്ഥലത്തിന്‍റേതായ
      • തദ്ദേശത്തെ
      • ശരീരത്തില്‍ ഒരു പ്രത്യേകഭാഗത്തെ മാത്രം ബാധിക്കുന്ന

    Local action

    • നാമം Noun

      • പ്രാദേശിക പ്രവര്‍ത്തനം

    Local area network

    • നാമം Noun

      • ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല

    Local authority

    • നാമം Noun

      • പ്രാദേശിക അധികൃതന്‍

    Local boy made good

    • നാമം Noun

      • ഒരു സ്ഥലത്തുള്ള വിജയിയായ ആള്‍

    Local call

    • നാമം Noun

      • സമീപപ്രദേശത്തേക്കുള്ള ഫോണ്‍ വിളി
      • ലോക്കല്‍ കോള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍