Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Locate

    • ക്രിയ Verb

      • കേന്ദ്രീകരിക്കുക
      • കണ്ടുപിടിക്കുക
      • സ്ഥാപിക്കുക
      • സ്ഥലം നിര്‍ണ്ണയിക്കുക
      • അതിര്‍ത്തി ക്ലിപ്‌തപ്പെടുത്തുക
      • സ്ഥാനം കണ്ടുപിടിക്കുക
      • കൃത്യമായി സ്ഥാനനിര്‍ണ്ണയം നടത്തുക
      • ഒരു സ്ഥാനത്തു വയ്‌ക്കുക
      • സ്ഥാനം വിശദീകരിക്കുക
      • സ്വയം വാസം ഉറപ്പിക്കുക
  2. Located

    • വിശേഷണം Adjective

      • സ്ഥാപിതമായ
      • കേന്ദ്രീയമായ