Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Locomotive

    • വിശേഷണം Adjective

      • ചലനശക്തിയുള്ള
      • ചരിക്കുന്ന
      • ചലിപ്പിക്കുന്ന
      • ചലിക്കാന്‍ കഴിയുന്ന
    • നാമം Noun

      • തീവണ്ടി എന്‍ജിന്‍
      • ചലനശക്തിയുള്ള യന്ത്രം
  2. Locomotion

    • നാമം Noun

      • സഞ്ചാരം
      • ചലനം
      • ചലനശക്തി
      • യാത്രാരീതി
      • ഗമനം
      • ഗമനാഗമനശക്തി

    Locomotor organs

    • നാമം Noun

      • ചലനേന്ദ്രിയങ്ങള്‍

    Locomotor disability

    • നാമം Noun

      • ചലനെന്ദ്രിയങ്ങൾക്ക് വൈകല്യം