വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Lodgement ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Lodgement നാമം Noun തല്‍ക്കാലവാസം Lodge നാമം Noun താല്‍ക്കാലിക വാസസ്ഥലം ഹോട്ടല്‍ ഭൃത്യവാസഗൃഹം ഉപഗൃഹം ഉദ്യാനഗൃഹം ചെറുവീട് ബീവര്‍ എന്ന മൃഗത്തിന്റെ കൂട് Lodger നാമം Noun വാടകയ്‌ക്കു താമസിക്കുന്നയാള്‍ A disciple who lodges with his preceptor നാമം Noun ഗുരുവിനോടൊപ്പം പാര്‍ക്കുന്ന ശിഷ്യന്‍ ഗുരുകുല വാസി Lodge ക്രിയ Verb നിക്ഷേപിക്കുക താമസിക്കുക ഇടം കൊടുക്കുക രാത്രിതാമസ സൗകര്യം നല്‍കുക പരാതി സമര്‍പ്പിക്കുക ഔദ്യോഗികമായി (പരാതി ) കൊടുക്കുക താവളം കൊടുക്കുക താത്‌ക്കാലികമായി വാടക കൊടുത്ത് മറ്റൊരാളുടെ വീട്ടില്‍ താമസിക്കുക